Morning News Round Up | Fifa World Cup 2018 | Monsoon In Kerala | Oneindia Malayalam

2018-06-14 251

വടക്കൻ ജില്ലയിൽ മഴയെത്തുടർന്ന് ഉരുള്പൊട്ടലുണ്ടായി.താമരശ്ശേരി കാരശ്ശേരി ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇടത് സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. നിപ രോഗങ്ങൾ തടയുന്നത്തിനുള്ള ശെരിയായ മാർഗ്ഗനിർദ്ദേശങ്ങളും തെറ്റിദ്ധാരണകളും അകറ്റിയുള്ള സർക്കാരിന്റെ പ്രവർത്തനത്തെയാണ് ഹൈക്കോടതി അഭിനന്ദിച്ചത്. ഇന്ന് വൈകിട്ട് 8.30 ന് മോസ്കോയിലെ ലുഷ്‌കിനി സ്റ്റേഡിയത്തിൽ ലോക ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകും.ആതിഥേയരായ റഷ്യ സൗദി അറേബ്യയുമായി ഏറ്റുമുട്ടുന്നതാണ് ആദ്യ ദിനത്തിലെ മത്സരം.
#MorningNews #FifaWC2018 #Monsoon